Tuesday, February 7, 2017

ജ്വാല തീയേറ്റർ ക്യാമ്പ്


സർവ്വ ശിക്ഷാ അഭിയാൻ ,മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന ജ്വാല തീയേറ്റർ ക്യാമ്പിന്റെ ഒന്നാം ദിവസം കുന്നിരിക്ക യു പി സ്കൂളിൽ വച്ചു നടന്നു .ഹെഡ്മാസ്റ്റർ ശ്രീ .എൻ .സുധീന്ദ്രൻ സ്വാഗതവും ,പി ടി എ പ്രസിഡന്റ് ശ്രീ .പി .ഗോപാലകൃഷ്‌ണൻ അധ്യക്ഷതയും നിർവ്വഹിച്ചു .ക്യാമ്പിന്റെ ഉദ്‌ഘാടനവും ,പദ്ധതി വിശദീകരണവും , മട്ടന്നൂർ ബി ആർ സി ബി പി ഒ ,ശ്രീ .എ .വി രതീഷ്  മാസ്റ്റർ നടത്തി .ആശംസകൾ അർപ്പിച്ചത് ,ശ്രീ .പി പി.പ്രകാശൻ (മുൻ പി ടി എ  പ്രസിഡന്റ് ),ശ്രീമതി ഷീബ കെ (മദർ പി ടി എ പ്രസിഡന്റ് ),ശ്രീ .ഷാനവാസ് (ക്ലബ് പ്രസിഡന്റ് ),ശ്രീ .ജനാർദ്ദനൻ (നവധാര ക്ലബ് പ്രസിഡന്റ് ) എന്നിവരാണ് .സി ആർ സി സി കോർഡിനേറ്റർ ശ്രീമതി പുഷ്പ ടീച്ചർ നന്ദിയും പറഞ്ഞു .
                                                      












No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...