Thursday, February 9, 2017

'അമ്മ അറിയാൻ





'അമ്മ അറിയാൻ ,അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ്സിന്റെ 2 ബാച്ചുകൾ ജി യു പി എസ് ആയിപ്പുഴ ,എൻ ഐ എൽ പി എസ് പാലോട്ടുപള്ളി എന്നിവിടങ്ങളിൽ വെച്ചു നടന്നു .ഈ ക്യാമ്പിന്റെ ഉദ്ദേശം അമ്മമാർ കുട്ടികളുടെ ശരിയായ ആഹാരശീലം ആരോഗ്യം ശുചിത്യം എന്നിവയിൽ ബോധവാന്മാരാവുക  ,കുട്ടികൾ അകപെട്ടുപോകാൻ ഇടയുള്ള സാമൂഹ്യ തിന്മകളെ കുറിച്ചു രക്ഷിതാക്കളെ ജാഗൃതരാക്കുക ,എന്നിവയെ മുൻനിർത്തിയായിരുന്നു .മൊഡ്യൂൾ പ്രകാരം തന്നെ cd പ്രേസേന്റ്റേഷനോടുകൂടി നല്ല രീതിയിൽ ക്ലസ്സുകൾ നടത്താൻ സാധിച്ചു .


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...