Saturday, January 7, 2017

ജ്വാല തീയേറ്റർ ക്യാമ്പ്


                                           

മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 6 ,7 ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള നാടകക്യാമ്പ് കൊളപ്പ ശിശുമന്ദിരത്തിൽ വെച്ച് ബി പി ഒ രതീഷ് എ വി യുടെ അധ്യക്ഷതയിൽ കൂടാളി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു .ദിനേശ്കുമാർ സ്വാഗതവും ഹേമലത ടീച്ചർ നന്ദിയും പറഞ്ഞു .സന്ധ്യ ടീച്ചർ ,ശ്രീജിത്ത് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .ക്യാമ്പിൽ കൂടാളി ,കീഴല്ലൂർ വേങ്ങാട് പഞ്ചായത്തുകളിൽ പെട്ട വിദ്യാലയങ്ങളിൽ 53 കുട്ടികൾ പങ്കെടുത്തു .






No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...