Wednesday, December 28, 2016

മദ്രസ അധ്യാപക പരിശീലനം രണ്ടാം ദിവസം

ഗ്രൂപ്പ് ചുമതലകളുടെ അവതരണത്തോടു കൂടി രണ്ടാം ദിവസത്തെ പരിശീലനത്തിന് തുടക്കമായി .ഒന്നാം ഗ്രൂപ്പ് തയ്യാറാക്കിയ ഉണർവ്വ്‌ 2016 എന്ന ചുമർപത്രം ബി പി ഒ രതീശന് മാസ്റ്റര്ക്ക് നല്‌കി ,ജനറല് ലീഡര് ഹനീഫ് ഹനീഫി പ്രകാശനം ചെയ്തു .



                  മൂന്നാമത്തെ സെഷന് സാമൂഹിക വിപത്തുകള് ഉനൈസ് മാസ്റ്റര് കൈകാര്യാ ചെയ്‌തു .കണ്ണീര് എന്ന വായന സാമഗ്രി അംഗങ്ങള്ക്ക് നല്കിയാണ് സെഷന് തുടങ്ങിയത് .മദ്യം ,മയക്കുമരുന്ന് ,പുകയില എന്നിവയുടെ ദൂഷ്യ വശങ്ങള് പങ്കാളികള്ക് ബോധ്യപ്പെട്ടു .ജില്ലാ കളക്ടറുടെ പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി മദ്രസ അധ്യാപകര്ക്ക് ബോധ്യപ്പെടുത്താന് സെഷനു സാധിച്ചു .
എസ് എസ് എ യുടെ ഇടപെടല് മേഖലകളെ കുറിച്ചുള്ള സെഷന് നിർമ്മല ടീച്ചര് കൈകാര്യം ചെയ്തു .തുടര്ന്നുള്ള സമാപന പരിപാടിയില് ,പരിശീലനം മികച്ചതാണെന്ന് പങ്കാളികള് അഭിപ്രായപ്പെട്ടു ..


1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...