Tuesday, December 27, 2016

മദ്രസ അധ്യാപക പരിശീലനം


"വെളിച്ചം 2016"
   മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന  മദ്രസ അധ്യപക പരിശീലനം "വെളിച്ചം -2016 " ൻറെ ഒന്നാം ദിവസം 27 -12 -2016 നു ബി ആർ സി യിൽ വച്ചു നടന്നു .ബി പി ഒ രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു .

                        



അധ്യക്ഷത ,പി വി ധനലക്ഷ്മി (മട്ടന്നൂർ നഗരസഭ കൗൺസിലർ ),ഉദ്‌ഘാടനം വി ദാമോദരൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ).മുഖ്യപ്രഭാഷണം നടത്തിയത് മട്ടന്നൂർ എ ഇ ഒ എ പി അംബിക ടീച്ചറാണ് .ചടങ്ങിൽ ആശംസകൾ അറിയിച്ചത് അറയ്ക്കൽ അബ്ദുൽ റസാഖ് ദാരിമി (ഖത്തീബ് പാലോട്ടുപള്ളി ),രവീന്ദ്രൻ മാസ്റ്റർ (സീനിയർ അധ്യാപകൻ ജിപിയു പി എസ് മട്ടന്നൂർ )ആണ് .മട്ടന്നൂർ ബി ആർ സി ട്രെയ്നർ ഉനൈസ്‌ എം നന്ദിയും പറഞ്ഞു .

               



1 comment:

  1. വിശദമായ റിപ്പോര്‍ട്ടിന് നന്ദി

    ReplyDelete

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...