Monday, March 11, 2019

പി ഇ സി തിയ്യതിയിൽ മാറ്റം

പി ഇ സി തിയ്യതിയിൽ മാറ്റം
  • കൂടാളി
12.3.19 ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടാളി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗം  13-03-2019 ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു. സമയം: ഉച്ചക്ക് 2.30  മണി.
സ്ഥലം: പഞ്ചായത്ത്‌ ഹാൾ. 
  • മാങ്ങാട്ടിടം
13.3.19 ന് നടത്താൻ നിശ്ചയിച്ചിരുന്ന മാങ്ങാട്ടിടം പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗം  14-03-2019 വ്യാഴാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു.
സമയം: രാവിലെ 11 മണി.
 സ്ഥലം: പഞ്ചായത്ത്‌ ഹാൾ. 

 എഴുതി തയ്യാറാക്കിയ റിപ്പോർട്ട്‌ സഹിതം യോഗത്തിൽ എത്തിച്ചേരണമെന്നു പ്രഥമാധ്യാപകരെ അറിയിക്കുന്നു. റിപ്പോർട്ടിൽ  പഠനോത്സവം, പഠനോത്സവ തുടർപ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...