എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Hello english

ഹലോ ഇംഗ്ലീഷ് Know your Learner Pacakage ന് ആവശ്യമായ സാമഗ്രികൾ 
കോറല്‍ സിംഗിങിനാവശ്യമായ  ഓഡിയോ ക്ലിപ്പിന്റെ 4 ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഏതെങ്കിലും ഒരു ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
        മുഖം മൂടികൾക്കാവശ്യമായ ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ഇത് പ്രിന്റ് എടുത്ത് കളർ ചെയ്തു തൊപ്പിയിൽ ഒട്ടിച്ചു ഉപയോഗിക്കാം.
 






















































































No comments:

Post a Comment