പ്രീയരെ...
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീമതി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കുന്നു.
ഈ ഗ്രൂപ്പിലെ മുഴുവൻ ബിപിസി മാരെയും വളരെ ആദരവോടെ...സ്നേഹത്തോടെ...ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കുന്നു...🙏
ബിപിൻ വി
ബി പി സി
മട്ടന്നൂർ ബി ആർ സി

No comments:
Post a Comment