Monday, June 12, 2023

ലോകപരിസ്ഥി ദിനം ജൂൺ 5

 ലോകപരിസ്ഥി ദിനം ജൂൺ 5

ലോകപരിസ്ഥി ദിനത്തിന് മുന്നോടി ആയി ജൂൺ 3  ന്  മട്ടന്നൂർ സബ്ജില്ലയിലെ  വിവിധ  സ്‌കൂളിലെ  അധ്യാപകർക്ക്  മട്ടന്നൂർ brc ഹാളിൽ വെച്ച്   ക്ലാസ്കൊടുത്തു. 66 അധ്യാപകർ പങ്കെടുത്തു.  ക്ലാസ്സിൽ പങ്കെടുത്ത അധ്യാപകർ ജൂൺ 5  ലോകപരിസ്ഥി ദിനത്തിൽ  ഈ ക്ലാസ്  അവരവരുടെ സ്‌കൂളിൽ ഉള്ള കുട്ടികൾക്കും രക്ഷകർത്താ ക്കൾക്കും നല്കാൻ നിദേശിച്ചു. മട്ടന്നൂർ നഗര സഭ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ  വി. കെ സുഗതൻ പരിപാടി  ഉദ്‌ഘാടനം ചെയ്തു.  മട്ടന്നൂർ ബിപിസി ജയതിലകൻ അധ്യക്ഷനായ പരിപാടിയിൽ ട്രെയ്നർ  വി.ബിപിൻ സ്വാഗതം പറഞ്ഞു. ആർ പി മാരായ  ശ്രീ.സജിത്ത് കുമാർ, ശ്രീമതി.ഫരീദ ടീച്ചർ, ബി.ആർ.സി. ട്രെയിനർ ശ്രീ.വി.ബിപിൻ  ഇവർ  ക്ലാസ് കാര്യം  ചെയ്തു  ട്രെയിനർ പ്രീജിത്ത് മാഷ് നന്ദി പറഞ്ഞു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...