Thursday, December 1, 2022

സാമൂഹ്യ സമ്പർക്ക യാത്ര

 സാമൂഹ്യ സമ്പർക്ക യാത്ര 


    സമഗ്ര ശിക്ഷ കേരള, മട്ടന്നൂർ BRC യുടെ കീഴിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സാമൂഹ്യ സമ്പർക്ക യാത്ര നടത്തി. നവംബർ 30നു രാവിലെ 9:30നു പുറപ്പെട്ട യാത്രയിൽ കുട്ടികളും രക്ഷിതാക്കളുമടക്കം 54പേരും 9 BRC പ്രവർത്തകരും പങ്കെടുത്തു. ലയൻസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ  Dr സുധീർ സർ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...