പാദമുദ്രകൾ - പ്രാദേശിക ചരിത്രരചന
പ്രാദേശിക ചരിത്രരചന അധ്യാപക ശില്പശാല മട്ടന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്,മേഖലാതല പരിശീലനം എഴുത്തുകാരനും ചരിത്രകാരനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment