Tuesday, November 1, 2022

കലാ ഉത്സവ് 2022-23

 കലാ ഉത്സവ് 2022-23

    2022-23 വർഷത്തെ കലാഉത്സവ് മട്ടന്നൂർ എച്ച്.എസ്.എസിൽ വെച്ച് നടന്നു. ട്രെയിനർ ശ്രീ. ഹരീന്ദ്രൻ.കെ യുടെ അധ്യക്ഷതയിൽ മട്ടന്നൂർ എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് ശ്രീമതി. സുജാത.എം. ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, നാടോടി നൃത്തം, ശാസ്ത്രീയ നൃത്തം വിഷ്വൽ ആർട്സ് 2 ഡി, വിഷ്വൽ ആർട്സ് 3 ഡി തുടങ്ങിയ ഇനങ്ങിലായി 19 കുട്ടികൾ പങ്കാളികളായി. 








No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...