Friday, May 13, 2022

അധ്യാപക സംഗമം 2022

അധ്യാപക സംഗമം 2022

    യു.പി.വിഭാഗം അധ്യാപക സംഗമം മെയ് 10,11,12 തീയ്യതികളിലായി എം.ടി.എസ്.ജി.യു.പി.സ്കൂളില്‍ വെച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.ബാബു മാസ്റ്ററുടെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. പ്രസീന.പി. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...