Tuesday, March 15, 2022

വായനച്ചങ്ങാത്തം മേഖലാതല പരിശീലനം

                    വായനച്ചങ്ങാത്തം മേഖലാതല 

                         പരിശീലനം   


 
സമഗ്ര ശിക്ഷ കേരളയുടെയും പൊതുവിദ്യാഭ്യാസ വകപ്പിൻ്റെയും ആഭിമുഖ്യത്തിൽ മട്ടന്നൂർ കൂത്തുപറമ്പ് ,ഇരിട്ടി ബി ആർസികൾ വായന ചങ്ങാത്തം പരിശീലനം 8 ,9 തീയ്യതികളിൽ എം ടി എസ് ജി യു പി എസ് മട്ടന്നൂർ സ്കൂളിൽ വെച്ച് നടന്നു. മട്ടന്നൂർ ബി ആർ സി പരിധിയിൽപെട്ട എം ടി എസ് ജി യു പി എസ് മട്ടന്നൂരിൽ വച്ചാണ് പരിശീലനം നടന്നത്.

 എം ടി എസ് ജി യു പി എസ് പ്രധാനാധ്യാപകൻ ശ്രീ ശശീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മുൻസിപ്പൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീ പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...