Tuesday, December 28, 2021

ഹലോ ഇംഗ്ലീഷ്

                                             ഹലോ ഇംഗ്ലീഷ്

        22-12-2021 മുത 24-12-2021 വരെ  എൽ.പി,യു.പി വിഭാഗം ഇംഗ്ലീഷ് അധ്യാപകർക്കായി ഹലോ ഇംഗ്ലീഷ് പരിശീലനം രണ്ട് ബാച്ചുകളിലായി നടത്തി. എൽ.പി  വിഭാഗം പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീ. ബാബു.
വി.വി  അധ്യക്ഷത വഹിച്ച പരിപാടി  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.രതീശൻ ഉദ്‌ഘാടനം ചെയ്തു. യു.പി വിഭാഗം പരിശീലനം മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ  ശ്രീ.പി പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു .

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...