Monday, October 18, 2021

കലാ ഉത്സവ് 2021 -22

      കലാ ഉത്സവ്  2021 -22 

        മട്ടന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കലാ ഉത്സവ്  പരിപാടി  16-10-2021 ന് ശനിയാഴ്ച ബി.ആര്‍.സി.ഹാളില്‍ വെച്ച് അരങ്ങേറി. ബി.ആര്‍.സി. പരിധിയിലെ 8 ഹയര്‍സെക്കന്‍ററി സ്കൂളില്‍ പഠിക്കുന്ന 32 പ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുത്തു.   വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വളരെ മികച്ച രീതിയില്‍  നടന്നു.






No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...