Wednesday, July 22, 2020

എല്‍ എസ് എസ് പുനര്‍മൂല്യനിര്‍ണയം

എല്‍ എസ് എസ് പുനര്‍മൂല്യനിര്‍ണയം
 എല്‍ എസ് എസ് പുനര്‍മൂല്യ നിര്‍ണയത്തിനുളള അപേക്ഷകള്‍ 21.7.20 മുതല്‍ 30.7.20 ഉച്ചക്ക് 1മണി വരെ താഴെ കൊടുത്ത ലിങ്ക് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫീസും (പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍) ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍ക്ക് ആഗസ്ത് 3 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. 
http://bpekerala.in/lss_uss_2020/revaluation_lss.php

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...