Tuesday, June 30, 2020

ഓട്ടിസം സെന്റർ ഉദ്ഘാടനം

ഓട്ടിസം സെന്റർ ഉദ്ഘാടനം
 
 കൂടാളി ഗ്രാമ പഞ്ചായത്തിൽ മട്ടന്നൂർ ബി ആർ സി യുടെ ഭാഗമായി അനുവദിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം കൊളപ്പ ശിശു മന്ദിരത്തിൽ  പ്രസിഡണ്ട് പി.പി. നൗഫൽ നിർച്ചഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എൻ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. BRC പോജക്ട് കോ : ഓഡിനേറ്റർ ശ്രീജിത്ത് . കെ.കെ. പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ ചെയർമാൻ കെ.വി.കൃഷ്ണൻ , മെമ്പർമാരായ എം.ഷൈന, കെ.സി.രാജശ്രീ, എ.കെ.ചന്ദ്രമതി, ആസൂത്രണ സമിതി അംഗം പി .വി. ആനന്ദബാബു, CRC കോ:ഓഡിനേറ്റർ കെ.ഷിഞ്ജിത എന്നിവർ സംസാരിച്ചു. ബി.ആർ.സി. ട്രെയിനർ എം. ഉനൈസ് സ്വാഗതവും കെ.വി. ധന്യ നന്ദിയും പറഞ്ഞു. സെന്ററിലേക്കുളള ടി വിയും ബി ആര്‍ സി കൈമാറി.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...