Thursday, April 11, 2019

അവധിക്കാല അധ്യാപക ശില്‍പശാല 2019-20

അവധിക്കാല അധ്യാപക ശില്‍പശാല


  ഇപ്രാവശ്യത്തെ അവധിക്കാല അധ്യാപക ശില്‍പശാലയില്‍ ഒരു സ്കൂളിലെ ഒരു വിഭാഗത്തിലെ (എല്‍ പി / യു പി) പരമാവധി എണ്ണം അധ്യാപകര്‍ ഒരു ബാച്ചില്‍ തന്നെ പങ്കെടുക്കണം. തീയ്യതികള്‍ താഴെ കൊടുക്കുന്നു. (തിയ്യതികൾ മാറ്റങ്ങൾക്ക് വിധേയമാണ്.)
ജില്ലാതല പരിശീലനം 
  • 26.04.2019 മുതല്‍ 30.04.2019 വരെ
അധ്യാപക ശില്‍പശാല (ഉപജില്ല)
  • സ്പെല്‍ 1: 07.05.2019 മുതല്‍ 10.05.2019 വരെ
  • സ്പെല്‍ 2: 13.05.2019 മുതല്‍ 16.05.2019 വരെ

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...