പ്രൊമോഷൻ ലിസ്റ്റ് വിതരണം
1 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള പ്രൊമോഷൻ ലിസ്റ്റ് ബി ആർ സിയിൽ എത്തിയിട്ടുണ്ട്. നാളെ (21 -03 -19) ഉച്ചക്ക് ശേഷം വിതരണം ചെയ്യും. പ്രഥമാധ്യാപകർ ബി ആർ സിയിൽ നിന്നും ആവശ്യമുള്ളത്ര എണ്ണം കൈപ്പറ്റണമെന്ന് അറിയിക്കുന്നു.
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment