Wednesday, December 26, 2018

കരാട്ടെ പരിശീലനം ഉദ്ഘാടനം

 കരാട്ടെ പരിശീലനം ഉദ്ഘാടനം


  കരാട്ടെ പരിശീലനം  ജി.വി.എച്ച്.എസ്സ്.എസ്സിൽ വാർഡ് മെമ്പർ ശ്രീമതി  ജസീല പി യുടെ അധ്യക്ഷതയിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. CRCC കോ-ഓർഡിനേറ്റർമാരായ ശ്രീ സുരേന്ദ്രൻ പി, ശ്രീമതി കെ.ടി സന്ധ്യ, പ്രധാനാധ്യാപിക ശ്രീമതി ഉഷ കരിയിൽ  എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...