Monday, November 26, 2018

സി ആർ സി കോ ഓർഡിനേറ്റർ ഒഴിവ്

സി ആർ സി കോ ഓർഡിനേറ്റർ ഒഴിവ്
    മട്ടന്നൂർ ബി.ആർ.സി പരിധിയിലുള്ള കൂടാളി പഞ്ചായത്തിൽ നിലവിലുള്ള സി.ആർ.സി കോ ഓർഡിനേറ്റർ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 28/11/18 ന് രാവിലെ 11 മണിക്ക് അസ്സല്‍ സർട്ടിഫിക്കറ്റുകൾ സഹിതം കൂടാളി പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടാളി പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...