Wednesday, November 14, 2018

അധ്യാപകര്‍ക്കുളള പരിശീലനം ആരംഭിച്ചു

മലയാളത്തിളക്കം: അധ്യാപകര്‍ക്കുളള പരിശീലനം ആരംഭിച്ചു


   മലയാളത്തിളക്കം മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി മൂന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കുളള മലയാളത്തിളക്കം  പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.  ശിവപുരം എച്ച് എസ് എസ്, മട്ടന്നൂര്‍ എച്ച് എസ് എസ്, തെരൂര്‍ യു പി എസ്, ബി ഇ എം പി യു പി എസ് അഞ്ചരക്കണ്ടി എന്നിവിടങ്ങളിലാണ് ആറ് സി ആര്‍ സി കളിലെ അധ്യാപകര്‍ക്കുളള പരിശീലനം. രണ്ട് ദിവസത്തേക്കുളള പരിശീലനം ഇന്ന് സമാപിക്കും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...