Monday, September 17, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണം

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപീകരണം

    അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ആക്ഷന്‍ പ്ലാന്‍ ആക്കി മാറ്റുന്നിന് ബി ആര്‍ സി അംഗങ്ങള്‍ സ്കൂളിലെത്തി സഹായം നല്‍കുന്നു. മാലൂര്‍ പഞ്ചായത്തിലെ സ്കൂളുകളിലെ നിര്‍വഹണ പദ്ധതി തയ്യാറാക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ സഹായം നല്‍കുന്നത്. കാഞ്ഞിലേരി വെസ്റ്റ് എല്‍ പി സ്കൂളിലെ പദ്ധതി തയ്യാറാക്കുന്നതിന് വിനോദ് എംപി, സന്ധ്യ കെടി, വിജയന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...