Thursday, August 30, 2018

ന്യൂസ് ലെറ്റര്‍

ഡയറ്റ് കണ്ണൂര്‍ തയ്യാറാക്കുന്ന ന്യൂസ് ലെറ്ററിലേക്ക് മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ക്ഷണിക്കുന്നു
  ഡയറ്റ് കണ്ണൂര്‍ തയ്യാറാക്കുന്ന ന്യൂസ് ലെറ്ററില്‍ ഉള്‍പ്പെടുത്തുന്നതിനായി ഈ അധ്യയന വര്‍ഷം ഉപജില്ലാതലത്തില്‍/വിദ്യാലയതലത്തില്‍ നടത്തിയ രണ്ടോ മൂന്നോ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഫോട്ടോ സഹിതം ലഘു കുറിപ്പായി 4.9.18 ന് മുമ്പായി ബി ആര്‍ സി യിലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് അറിയിക്കുന്നു. വിലാസം: ssabrcmtr@gmail.com
  • ഐ സി ടി പ്രവര്‍ത്തനങ്ങള്‍
  • ഭാഷാപഠനം
  • ഗണിത പഠനം
  • ശാസ്ത്രപഠനം
  • ലൈബ്രറി/വായന
  • സമൂഹപങ്കാളിത്തം
  • എസ് ആര്‍ ജി
തുടങ്ങിയവ അക്കാദമിക മികവിലേക്ക് എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ് പ്രതീക്ഷിക്കുന്നത്. പ്രസക്തമായ മറ്റ് അക്കാദമിക മേഖലകളും ഉള്‍പ്പെടുത്താവുന്നതാണ്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...