Tuesday, August 21, 2018

പ്രീ പ്രൈമറി സ്ഥാപനങ്ങളുടെ വിവരങ്ങള്‍

        പ്രീ പ്രൈമറി സ്ഥാപനങ്ങളുടെ വിവരശേഖരണം
      ജില്ലയിലെ പ്രീ പ്രൈമറി സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഡയറ്റ് തീരുമാനിച്ചിട്ടുണ്ട്. ബി ആര്‍ സി പരിധിയിലുളള മുഴുവന്‍ (ഗവണ്‍മെന്റ്/എയിഡഡ്/അണ്‍ എയിഡഡ്) സ്ഥാപനങ്ങളുടേയും വിശദാംശങ്ങള്‍ സെപ്തംബര്‍ അഞ്ചാം തിയ്യതിക്കുള്ളില്‍ നിശ്ചിത ഫോര്‍മാറ്റില്‍ ബി ആര്‍ സി യിലെത്തിക്കേണ്ടതാണ്. ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...