Thursday, July 5, 2018

മെസ് അലവന്‍സ് വിതരണം

അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുളള മെസ് അലവന്‍സ് വിതരണം
       അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുളള മെസ് അലവന്‍സ് താഴെ കൊടുത്ത തിയ്യതികളില്‍  ബി ആര്‍ സി യില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. പ്രഥമാധ്യാപകര്‍ വന്ന് തങ്ങളുടെ സ്കൂളിലെ അധ്യാപകരുടെ അലവന്‍സ് കൈപ്പറ്റേണ്ടതാണ്. താഴെ കൊടുത്ത ക്രമത്തില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. 

തിയ്യതി: 2018 ജൂലൈ 6 ന് രാവിലെ 11 മണി മുതല്‍
1 മുതല്‍ 4 വരെയും, 1 മുതല്‍ 5 വരെയും ക്ലാസ്സുകളുളള എല്‍ പി സ്കൂളുകള്‍

തിയ്യതി: 2018 ജൂലൈ 7 ന് രാവിലെ 11 മണി മുതല്‍
1 മുതല്‍ 7 വരെയും, 5 മുതല്‍ 7 വരെയും ക്ലാസ്സുകളുളള യു പി സ്കൂളുകള്‍, ഹൈസ്കൂളുകള്‍

       മറ്റു ജില്ലകളില്‍ നിന്നും മറ്റു സബ്ജില്ലകളില്‍ നിന്നും  മട്ടന്നൂര്‍ ബി ആര്‍ സി യില്‍ പരിശീലനം തേടിയവര്‍ അവരുടെ സ്വന്തം ബി ആര്‍ സി യില്‍ നിന്നും മെസ് അലവന്‍സ് കൈപ്പറ്റേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...