Tuesday, July 3, 2018

ഇലക്ഷന്‍ സോഫ്റ്റ് വെയര്‍ (പഴയ പതിപ്പ്)

https://brcmtr.blogspot.com/p/blog-page_3.html 

 

ഇലക്ഷന്‍ സോഫ്റ്റ് വെയര്‍ (പഴയ പതിപ്പ്)

     നന്ദകുമാര്‍ എടമനയുടെ ഇലക്ഷന്‍ സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് ഉപയോഗിക്കാന്‍ പ്രയാസമുണ്ടെന്ന് പലരും അറിയിച്ചിരുന്നു. സോഫ്റ്റ് വെയറിന്റെ പഴയ പതിപ്പ് വഴി തെരഞ്ഞെടുപ്പ് നടത്താന്‍ വളരെ എളുപ്പമാണ്. സോഫ്റ്റ് വെയര്‍ ആവശ്യമുളളവര്‍ ഇടതു വശത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...