Tuesday, July 24, 2018

ലോകകപ്പ് പ്രവചന മത്സരവിജയി

ലോകകപ്പ് പ്രവചന മത്സരവിജയി 
നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി അനിതാവേണു നറുക്കെടുക്കുന്നു.
വൈശാഖന്‍ കെ റജി
  

    മട്ടന്നൂര്‍ ബി ആര്‍ സി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ  വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. നഗരസഭാ ചെയര്‍പേഴ്സൺ ശ്രീമതി അനിതാവേണുവാണ് നറുക്കെടുപ്പ് നടത്തിയത്. വയനാട് വൈത്തിരി ഉപജില്ലയിലെ SDM എല്‍ പി സ്കൂള്‍ കല്‍പ്പറ്റയിലെ അധ്യാപകന്‍ വൈശാഖന്‍ കെ റജിയാണ് വിജയി.

1 comment:

  1. മട്ടന്നൂർ BRC യുടെ ലോകകപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം..
    നറുക്കെടുപ്പിൽ വിജയിച്ചപ്പോൾ അതിലേറെ സന്തോഷം...
    ഒരുപാട് നല്ല പ്രവർത്തനങ്ങളിലൂടെ ഇനിയും മുന്നേറാൻ BRC- ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
    ക്ലാസ്സ്‌ മുറിയിലേക്ക് ഉപകാരപ്പെടുന്ന നിരവധി ആശയങ്ങൾ ഞാൻ ഇവിടെ നിന്നും ശേഖരിക്കാറുണ്ട് അതൊക്കെ നല്ല രീതിയിൽ വിനിമയം ചെയ്യാനും സാധിക്കാറുണ്ട്...
    ആശംസകൾ.

    സ്നേഹത്തോടെ
    വൈശാഖൻ മാസ്റ്റർ
    SDM LP സ്കൂൾ
    കല്പറ്റ- വയനാട്

    ReplyDelete

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...