Thursday, June 21, 2018

ഹലോ ഇംഗ്ലീഷ് ബി ആര്‍ സി തല ട്രൈഔട്ട്

 ഹലോ ഇംഗ്ലീഷ് ബി.ആര്‍.സി.തല ട്രൈഔട്ട് ആരംഭിച്ചു.
    ഹലോ ഇംഗ്ലീഷിന്റെ മട്ടന്നൂര്‍ ബി ആര്‍ സി തല ട്രൈഔട്ട് ആരംഭിച്ചു. കൂടാളി യു പി സ്കൂളിലും, മുതുകുറ്റിപ്പൊയില്‍ ഗവ. എല്‍ പി യിലുമാണ് ട്രൈഔട്ട് നടക്കുന്നത്. ജൂലൈ 3 ന് ട്രൈഔട്ട് അവസാനിക്കും.



No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...