പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രവേശനോത്സവ ഇനത്തില്‍ വിദ്യാലയത്തിലേക്കയച്ച ആയിരം രൂപയില്‍ നിന്ന് ബാനര്‍ തുകയായ 300 രൂപ (മുന്നൂറ് രൂപ) ജൂണ്‍ 18 നകം ബി ആര്‍ സി യില്‍ അടച്ച് രശീതി വാങ്ങേണ്ടതാണ്.
മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന് ബഹു എംഎൽഎ ശ്രീ...
No comments:
Post a Comment