Monday, June 11, 2018

കുട്ടികളുടെ എണ്ണം

 കുട്ടികളുടെ എണ്ണം ഗൂഗിള്‍ ‍ഡ്രൈവില്‍ ചേര്‍ക്കാത്തവര്‍ ഇന്നു തന്നെ ചേര്‍ക്കേണ്ടതാണ്
       2018-19 അധ്യയന വർഷത്തിൽ സ്കൂളിലുള്ള   കുട്ടികളുടെ  എണ്ണം ക്ലാസ്സ് തിരിച്ചു ബി.ആർ.സി യെ അറിയിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സിൽ  പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും  മറ്റ് ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും ഇന്ന് 12 മണിക്ക്  മുൻപു് താഴെ കൊടുത്തിട്ടുള്ള ഷീറ്റിൽ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ്.  (ഷീറ്റ് സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.)

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...