കുട്ടികളുടെ എണ്ണം
2018-19 അധ്യയന വർഷത്തിൽ സ്കൂളിലുള്ള കുട്ടികളുടെ എണ്ണം ക്ലാസ്സ് തിരിച്ചു ബി.ആർ.സി യെ അറിയിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ജൂൺ ഒന്നാം തിയ്യതി 12.30 ന് മുൻപും മറ്റ് ക്ലാസ്സിലെ കുട്ടികളുടെ എണ്ണം ജൂൺ 5 ന് 4 മണിക്ക് മുൻപും താഴെ കൊടുത്തിട്ടുള്ള ഷീറ്റിൽ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ്. (ഷീറ്റ് സ്കൂളിലേക്ക് മെയില്‍ ചെയ്തിട്ടുമുണ്ട്.)
രേഖപ്പെടുത്താനുള്ള ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(ബി ആര്‍ സി യില്‍ നിന്നും സ്കൂളുകള്‍ക്ക് തന്ന ആറാം പ്രവൃത്തിദിന ഫോര്‍മാറ്റുും പൂരിപ്പിച്ച് ജൂണ്‍ 5 ന് ബി ആര്‍ സി യില്‍ തരേണ്ടതാണ്.)
No comments:
Post a Comment