Friday, April 20, 2018

നിരാമയ ഇൻഷുറൻസ്

നിരാമയ ഇൻഷുറൻസ് രെജിസ്ട്രേഷൻ ക്യാമ്പ് 

    21/04/ന് വിവിധ സെന്ററുകളിൽ വെച്ച് നിരാമയ ഇൻഷുറൻസിനായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു. തീർത്തും സൗജന്യമായി നടക്കുന്ന രെജിസ്ട്രേഷൻ സംബന്ധിച്ച വിവരം  പ്രഥമാധ്യാപകർ രക്ഷിതാക്കളെ അറിയിക്കേണ്ടതും പരമാവധി പേരെ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതുമാണ് .
NAME OF BRC
CENTRE
Panoor,Chokli,Thalassery South,Thalassery North
Kuthuparamba
Thalassery Brennan HS
Kannur Southy,Kannur North,Pappinissery
Govt.TTI Hall
Madayi,Payyannur
Payyannur BRC
Thaliparamba North,Thaliparamba South,Irikkur
Thaliparamba North BRC
Iritty,Mattannur
Iritty BRC

കൊണ്ടുവരേണ്ട രേഖകൾ

  • ആധാർ കാർഡ് (കോപ്പി )
  • ഫോട്ടോ -1 (പാസ്പോർട് സൈസ് )
  • മെഡിക്കൽ സർട്ടിഫിക്കറ്റ് 
  • ജനന സർട്ടിഫിക്കറ്റ് 
  • റേഷൻ കാർഡ് കോപ്പി 
  • ജോയിന്റ്‌ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...