Friday, January 12, 2018

ഗണിത വിജയം

ഗണിത വിജയം -പഠനോപകരണ ശില്പശാല 

             മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കൊടോളിപ്രം ഗവ എൽ പി സ്കൂളിൽ പഠനോപകരണ ശില്പശാല നടന്നു. 20 സെറ്റ് പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചു.  ബി ആർ സി അംഗങ്ങളായ ശ്രീജിത്ത് , രാജിത്ത്, പ്രീതി എന്നിവർ നേതൃത്വം നൽകി .


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...