Saturday, January 27, 2018

IEDC Tour

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള പഠനയാത്ര
മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി  25.01.18 ന് പഠന വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ മീനൂട്ട് അമ്പലം, പാമ്പ് വളര്‍ത്തു കേന്ദ്രം, സെന്റ് ആ‍ഞ്ജലോസ് കോട്ട, പയ്യാമ്പലം പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 30 കുട്ടികളും അവരുടെ രക്ഷിതാക്കളും ബി ആര്‍ സി അംഗങ്ങളും പങ്കെടുത്തു.


കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...