സ്വച്ഛ് വിദ്യാലയ പുരസ്കാർ 2017 -18
വെബ്സൈറ്റ്
അപേക്ഷിക്കുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Click Here
പ്രാഥമിക വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം Submit ചെയ്താൽ പ്രാഥമിക വിവരത്തിൽ നൽകിയ മൊബൈൽ നമ്പറിൽ ഒരു പാസ്സ്‌വേർഡ് ലഭിക്കും. ഈ പാസ്സ്‌വേർഡും udise കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ബാക്കിയുള്ള 6 വിഭാഗങ്ങളും പൂരിപ്പിക്കേണ്ടത്.
No comments:
Post a Comment