മലയാളത്തിളക്കം അധ്യാപക പരിശീലനം
നവംബര്‍ 23,24
പങ്കെടുക്കേണ്ട സി ആർ സി കൾ പരിശീലന കേന്ദ്രംനവംബര് 23,24
- മട്ടന്നൂർ +വേങ്ങാട് : ജി യു പി എസ് മട്ടന്നൂർ
- മാലൂർ +മാങ്ങാട്ടിടം : ജി എൽ പി എസ് ശിവപുരം
- കൂടാളി +കീഴല്ലൂർ : പട്ടാന്നൂർ യു പി എസ്
പങ്കെടുക്കേണ്ടവർ:
1 മുതൽ 4 വരെയും 1 മുതൽ 5 വരെയുമുള്ള എൽ പി വിഭാഗത്തിൽ നിന്നും കഴിഞ്ഞവർഷം മലയാളത്തിളക്കം പരിശീലനം ലഭിക്കാത്ത ഒരു അധ്യാപകൻ / അധ്യാപിക , 1 മുതൽ 7 വരെയുള്ള യു പി സ്കൂളിൽ നിന്നും യു പി വിഭാഗത്തിലെ ഒരു മലയാളം അധ്യാപകന്‍ / അധ്യാപിക , 5 മുതൽ 7 വരെയുള്ള യു പി / ഹൈസ്കൂളിനോടനുബന്ധിച്ചുളള യു പി യിൽ നിന്നും ഒരധ്യാപകൻ / അധ്യാപിക .
അധ്യാപകര്‍ മലയാളത്തിളക്കം കൈപ്പുസ്തകം, പെന്‍ഡ്രൈവ് എന്നിവ കൊണ്ടുവരണം.
No comments:
Post a Comment