Saturday, October 28, 2017

SMC

SMC അംഗങ്ങള്‍ക്കുളള പരിശീലനം

   മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ സ്കൂളുകളിലെ SMC അംഗങ്ങള്‍ക്കുളള പരിശീലനം ഗവ എല്‍ പി സ്കൂള്‍ പഴശ്ശിയില്‍ വെച്ച് നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം മിനിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസീന ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എ വി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ നാരായണന്‍ ഡി, ശ്രീജിത്ത് വെള്ളുവയല്‍, കെ ടി സന്ധ്യ എന്നിവര്‍ സംസാരിച്ചു. എം ഉനൈസ്, രാജിത്ത് കുളവയല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...