Wednesday, October 25, 2017

 ഹിന്ദി അധ്യാപകര്‍ക്ക് പരിശീലനം
   ഒന്നു മുതല്‍ അഞ്ചു വരെയുളള എല്‍ പി സ്കൂളിലെ ഹിന്ദി വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3,4 തീയ്യതികളില്‍ ഇരിട്ടി ബി ആര്‍ സി യില്‍ വെച്ച് പരിശീലനം തീരുമാനിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന സ്കൂളുകളിലെ ഹിന്ദി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...