ട്രാൻസ്‌പോർട്ട് / എസ്കോർട്ട് അലവൻസ് വിതരണം

മട്ടന്നൂർ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ധനലക്ഷ്മിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി അനിത വേണു പരിപാടി ഉദ്‌ഘാടനം ചെയ്തു. ശ്രീ അംബുജാക്ഷൻ (എച്ച് .എം,ജി.യു. പി.എസ്.മട്ടന്നൂർ) ആശംസയർപ്പിച്ചു സംസാരിച്ചു. ശ്രീ വിനോദ് എം പി സ്വാഗതവും, റിസോഴ്സ് അധ്യാപികയായ ശ്രീമതി. സുനില എം നന്ദിയും പറഞ്ഞു. 25 കുട്ടികൾക്കാണ് ചടങ്ങിൽ അലവൻസ് നൽകിയത് .
No comments:
Post a Comment