ട്രാൻസ്പോർട്ട്, എസ്കോർട്ട് അലവൻസ് വിതരണം
2017 -18 അധ്യയന വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ട്രാൻസ്പോർട്ട്, എസ്കോർട്ട് അലവൻസ് വിതരണം 20.09.2017 ബുധനാഴ്ച രാവിലെ 11 മണിക്ക് ബി ആർ സി യിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അനിത വേണു നിർവഹിക്കും .
No comments:
Post a Comment