Saturday, August 19, 2017

ചോദ്യപേപ്പർ

പ്രഥമാധ്യാപകർക്ക് ആശ്വാസമായി,
ചോദ്യപേപ്പർ വിതരണം  
എസ് എസ് എ നടത്തി... 

മട്ടന്നൂർ: ഒന്നാം പാദവാർഷിക മൂല്യനിർണയത്തിന്റെ ചോദ്യപേപ്പറുകൾ  ബി ആർ സി പ്രതിനിധികൾ സ്കൂളുകളിൽ നേരിട്ടെത്തിച്ചത് പ്രഥമാധ്യാപകർക്ക്‌ ആശ്വാസമായി. ഉപജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി, കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കൂടാളി, മാലൂർ പഞ്ചായത്തുകളിൽ വ്യത്യസ്ത സംഘങ്ങൾ വിദ്യാലയങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചു. ഇതോടെ ഉപജില്ലയിലെ 85 വിദ്യാലയങ്ങളിലും ചോദ്യപേപ്പർ വിതരണം ഒന്നാംഘട്ടം പൂർത്തിയായി. ബി ആർ സി ചോദ്യപേപ്പർ നേരിട്ട് വിതരണം ചെയ്തതോടെ കുട്ടികളുടെ അധ്യയന ദിവസം നഷ്ട്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിച്ചു .

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...