Monday, August 14, 2017

മലയാളത്തിളക്കം 
മാങ്ങാട്ടിടം പഞ്ചായത്ത്



      മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്കുളള മലയാളത്തിളക്കം പരിശീലനം മമ്പറം ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. രണ്ട് ബാച്ചുകളിലായി 33 കുട്ടികള്‍ക്കാണ് പരിശീലനം. ബി ആര്‍ സി പരിശീലകരായ ശ്രീജിത്ത് കെ കെ, ഉനൈസ് എം, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരായ വിനോദ് എം പി, സന്ധ്യ കെ ടി, മുഹമ്മദ് എം കെ, റിസോഴ്സ് അധ്യാപകരായ ഗീതമ്മ ജോസഫ്, സുനില എം, മനീത ആര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.




No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...