എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Saturday, July 1, 2017

വായനാപക്ഷാചരണം

 വായനാപക്ഷാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്- എസ് എസ് എ- ഡയറ്റ്- ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയുള്ള ഉപജില്ലാതല UP, HS ഹൈസ്കൂള്‍ ക്വിസ്സ് മത്സരവും ആസ്വാദനക്കുറിപ്പ് രചനാമത്സരവും മട്ടന്നൂര്‍ CDS ഹാളില്‍ വെച്ച് നടന്നു.
ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ പി കെ ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നഗരസഭാ സെക്രട്ടറി ശ്രീ എം സുരേഷ് ഉദ്ഘാടനം ചെയ്തു.
എ ഇ ഒ ശ്രീമതി അംബിക ടീച്ചര്‍, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ സന്തോഷ് കുമാര്‍  
ബി പി ഒ ശ്രീ എ വി രതീഷ്, PRNSS കോളേജ് റിട്ടയേഡ് പ്രിന്‍സിപ്പല്‍ ഡോ. ജി കുമാരന്‍ നായര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. നഗരസഭാ ലൈബ്രേറിയന്‍ ശ്രീ കെ പി രമേഷ് കുമാര്‍ സ്വാഗതവും മട്ടന്നൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ ശിവപ്രസാദ് നന്ദിയും പറഞ്ഞു. ആകെ 42 കുട്ടികള്‍ പങ്കെടുത്തു.

മത്സര വിജയികള്‍

  ക്വിസ്സ് 
 ഹൈസ്കൂള്‍
   1. അശ്വതി പി എ (EKNSHSS Vengad)
   2. നേഹ ബി പ്രമോദ് (Kodali HSS)
   3. 
  
 യു.പി         
    1. നീലാംബരി പ്രശാന്ത്  (Kunnirikka UPS)
    2. തീര്‍ഥന ഐ വി  (Muttannur UPS)
    3. ചിന്തക് ദിവന്‍ കെ (GUPS Mattannur)
                          
ആസ്വാദനക്കുറിപ്പ്

യു പി   
1.അഭിനവ് പി         (Pattannur UPS)
2.ഗോപിക              (Koodali HSS)
3.ഹരിപ്രിയ കെ വി   (Tholambra UPS)

ഹൈസ്കൂള്‍

1.വിഷണുപ്രിയ പി കെ  (Koodali HSS)
2.അനുഗ്രഹ് കെ         (GVHSS Edayannur)
3.ആവണി മനോജ് കെ(GHSS Mambaram)

   
                 

2 comments: