Thursday, March 9, 2017

കണ്ണൂർ DIET രജതോത്സവം മട്ടന്നൂർ ഉപജില്ലാതല പ്രശ്‍നോത്തരി 
           ഡയറ്റിന്റെ  രജതോത്സവത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപജില്ലാതലത്തിൽ പ്രശ്‍നോത്തരി മത്സരം നടത്തി. ഗവ യു പി സ്കൂൾ മട്ടന്നൂരിൽ വെച്ച് നടന്ന മത്സരം പി എം അംബുജാക്ഷൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ശ്രീമതി ധനലക്ഷ്മി ഉദ്‌ഘാടനം ചെയ്തു.
      ബി പി ഓ രതീഷ് എ വി സ്വാഗതവും ട്രെയിനർ ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ യു പി വിഭാഗത്തിൽ നിന്നായി 34 കുട്ടികൾ പങ്കെടുത്തു. ഡയറ്റ്ഫാക്കൽറ്റി  രത്നാഭായി ടി കെ നേതൃത്വം നൽകി. 



വിജയികൾ 
ഒന്നാം സ്ഥാനം 
  • കൃഷ്ണ ടി കെ , വേങ്ങാട് സൗത്ത് യു പി സ്കൂൾ 
  • മനസ്വിനി കെ കെ , പനമ്പറ്റ  ന്യൂ യു പി സ്കൂൾ 

രണ്ടാം സ്ഥാനം 
  • ഗോപിക എ ടി , പട്ടാന്നൂർ യു പി സ്കൂൾ 
  • അൻസിയ എൻ അശോക് , GHSS മമ്പറം 

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...