പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - തദ്ദേശ സ്വയംഭരണ തല വിദ്യാഭ്യാസ സമിതി രൂപീകരണം
![]() |
| മാങ്ങാട്ടിടം പഞ്ചായത്ത് |
ബി ആർ സിക്കു കീഴിലെ കൂടാളി, മാലൂർ ,വേങ്ങാട്, കീഴല്ലൂർ,മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും ജനുവരി 23,24 തീയതികളിലായി തദ്ദേശ സ്വയംഭരണ തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ അംഗങ്ങൾ സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സാക്ഷരതാ പ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
![]() |
| കൂടാളി പഞ്ചായത്ത് |


No comments:
Post a Comment