Saturday, December 31, 2016

IEDC  സഹവാസ ക്യാമ്പ് -നിറച്ചാര്ത്ത് 
             മട്ടന്നൂർ ബി ആര് സി യുടെ നേതൃത്വത്തിil ഐ ഇ ഡി സി കുട്ടികള്ക്കായുള്ള രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് (29 ,30 )ജി എല് പി കാഞ്ഞിലേരി സ്കൂളില് വെച്ചു നടന്നു .
                                                      

ക്യാമ്പിന്റെ ഉദ്‌ഘാടനം ബാലശ്രീ പുരസ്‌കാര ജേതാവും സംസ്ഥാന ശാസ്ത്രമേള കലോത്സവ വിജയിയുമായ ശ്രീഹരി രാംദാസ് നിർവഹിച്ചു .ബിപി ഒ രതീഷ് എ വി ,നിർമ്മലാദേവി ,ദിനേശ്കുമാർ പ്രസാദന്കെ പി വിനോദ് എം പി എന്നിവർ സംസാരിച്ചു .ക്യാമ്പിന്റെ ഭാഗമായി നാടന്പാട്ട് ശില്പശാലയും നടത്തി .പ്രഭാതത്തില് നടന്ന വ്യായാമമുറകള്ക്കും സവാരിക്കും ബി ആർ സി കായിക അധ്യാപകന് ശ്രീജിത്ത് നേതൃത്വം നല്കി .
  



                                           
സമാപന സമ്മേളനം മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി അശോകൻ ഉദ്‌ഘാടനം ചെയ്തു .ക്യാമ്പില് പങ്കെടുത്ത മുഴുവന് കുട്ടികള്ക്കും സെര്ടിഫിക്കറ്റും ട്രോഫിയും നല്കി .








1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...