Wednesday, December 21, 2016

മുകുളം പദ്ധതി അവലോകന യോഗം 




20.12 .2016  നു ബി ആർ സി ഹാളിൽ വെച്ച് മുകുളം പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മഹിജ, ഡി ഇ ഒ  ശ്രീമതി എംപി വനജ, ഡയറ്റ് ഫാക്കൽറ്റി രത്നാഭായി , എഇഒ ശ്രീമതി അംബിക ടീച്ചർ, ബിപിഒ ശ്രീ രതീഷ് എ വി എന്നിവർ നേതൃത്വം നൽകി. ഉപജില്ലയിലെ 8 ഹൈസ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, പി ടി എ പ്രെസിഡന്റുമാർ, എസ്‌ ആർ ജി കൺവീനർമാർ പങ്കെടുത്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...