മട്ടന്നൂര്‍ ഉപജില്ലയിലെ കാനാട് എല്‍.പി.സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി വൈവിധ്യവും സമൃദ്ദവും ആക്കിയത് സ്വന്തമായി പച്ചക്കറിതോട്ടം ഉണ്ടാക്കിയാണ്. ഒപ്പം തന്നെ മാലിന്യന്നങ്ങള് സംസ്കരിക്കാനും ശ്രദ്ദിച്ചു. സ്കൂള്‍ പുതുതായി നിര്‍മ്മിച്ച പുസ്തക്പ്പുരയും ശ്രദ്ധേയം തന്നെ. ചില ദൃശ്യങ്ങള്‍ കാണാം.
No comments:
Post a Comment